മിന്ന് കെട്ടി ചുംബനം നൽകി പേർളിയെ ശ്രീനിഷ് സ്വന്തമാക്കി; വീഡിയോയും ഫോട്ടോയും വൈറൽ ആകുന്നു..!!

148

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കൂടി പ്രണയം, വിവാഹത്തിൽ എത്തി. പേർളി മാണിയും ശ്രീനിഷും അങ്ങനെ ഒന്നായി. റിയാലിറ്റി ഷോക്ക് വേണ്ടിയുള്ള കപട പ്രണയം ആണെന്ന് പലരും പറഞ്ഞപ്പോഴും വർക്കുള്ള മറുപടി വിവാഹത്തിൽ കൂടി തന്നെ നൽകിയിരിക്കുകയാണ് ശ്രീനിഷും പേർളിയും.

വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ചുള്ള ചുംബനവും പേർളി ഷെയർ ചെയ്തു.