ക്രിസ്ത്യൻ ആചാര പ്രകാരം പേർളിയുടെ വിവാഹം കഴിഞ്ഞു; അടുത്ത വിവാഹം മെയ് 8ന്.!!

91

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ വഴി ആരാധക ഹൃദയങ്ങൾ കീഴടക്കിയ പേർളി മാണിയുടെ വിവാഹം ഇന്ന് നെടുമ്പാശ്ശേരിയിൽ വെച്ച് ക്രിസ്ത്യൻ ആചാര പ്രകാരമായിരുന്നു വിവാഹം നടന്നത്.

മെയ് 8ന് പാലക്കാട്‌ ശ്രീനിഷിനെ വീട്ടിൽ വെച്ചാണ് ഹിന്ദു ആചാര പ്രകാരം വിവാഹം നടക്കുന്നത്. കഴിഞ്ഞ ദിവസം ബ്രൈഡൽ ഷവർ ചടങ്ങുകൾ നടന്നിരുന്നു. അഹാന കൃഷ്ണ, ദീപ്തി സതി, ഷോൻ റോമി എന്നിവർ ചടങ്ങിൽ എത്തിയിരുന്നത്.

You might also like