ആരാധകർ ഏറ്റെടുത്ത നെഞ്ചിനകത്ത് ലാലേട്ടന്റെ മേക്കിങ് വീഡിയോ കാണാം..!!

23

ഡിജോ ജോസ് ആന്റണി കൈരളി ടിഎംടിക്ക് വേണ്ടി മലയാള സിനിമയുടെ നടന വിസ്മയം മോഹൻലാലിന് വെച്ചു ചെയ്ത പരസ്യ ചിത്രം വലിയ ഹിറ്റ് ആയിരുന്നു. ഇപ്പോഴിതാ പരസ്യ വീഡിയോയുടെ മേക്കിങ് വീഡിയോ എത്തിയിരിക്കുന്നു.

കാണാം