ഇത് വേറെ ലെവൽ; പുത്തൻ ഡാൻസ് പെർഫോമൻസുമായി കൃഷ്ണപ്രഭ..!!

2,038

മലയാളികൾക്ക് സുപരിചിതയായ നടിയാണ് കൃഷ്ണ പ്രഭ. മികച്ച അഭിനയത്രിക്ക് ഒപ്പം ക്ലാസ്സിക്കൽ ആൻഡ് പ്രൊഫെഷണൽ ഡാൻസർ കൂടി ആണ് കൃഷ്ണപ്രഭ.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പി എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തിലേക്ക് എത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിൽ കൂടി ആണ് താരം കൂടുതൽ ശ്രദ്ധ നേടിയത്.

2009 ൽ മികച്ച വനിതാ കോമഡി അഭിനേതാവായി ജെയ്സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് സ്വീകരിച്ചു. കൂടാതെ കൃഷ്ണ പ്രഭ മിനിസ്ക്രീനിൽ സജീവമായി. മോഹിനിയാട്ടം , കുച്ചിപ്പുടി , നാടകം മാർഗ്ഗം കളി എന്നിവയുടെ പ്രാവണ്യം മൂലം ഭരതനാട്യത്തിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് നേടിയ ആൾ കൂടിയാണ് കൃഷ്ണ പ്രഭ.

സംസ്ഥാനതല യുവജനോത്സവം മത്സരങ്ങളിൽ നിരവധി അവാർഡുകൾ പ്രഭാ കരസ്ഥമാക്കി. മനോജ് ഗിന്നസിന്റെ കൊച്ചിൻ നവോദയ ട്രൂപ്പിൽ കൃഷ്ണപ്രഭ നർത്തകിയായി. ഏഷ്യാനെറ്റ് ടിവി ചാനലിൽ ഒരു കോമഡി ഷോയുടെ ഷൂട്ടിംഗ് വേളയിൽ സാജൻ പള്ളുരുത്തിയുടെ കൂടെയും പ്രജോധുമായി അഭിനയിച്ചു.

ബി ഉണ്ണികൃഷ്ണന്റെ സിനിമയിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം കൃഷ്ണപ്രഭ നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ കിടിലം വീഡിയോ പങ്കുവെച്ച് വൈറൽ ആണ് കൃഷ്ണപ്രഭ. താരം പങ്കു വെച്ച പുത്തൻ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ..