ക്യാപ്ഷൻ പ്ലീസ് എന്ന് സുബി സുരേഷ്; നടിയുടെ ഉദ്ദേശം ഇതാണെന്ന് യുവാവ്; ഉത്തരം മുട്ടി താരം..!!

663

ചോദിക്കുന്ന ചോദ്യം മാന്യമല്ലെങ്കിൽ ഉത്തരവും അങ്ങനെ തന്നെ പ്രതീക്ഷിക്കണം. പ്രത്യേകിച്ച് സുബി സുരേഷിനോട് ആണെങ്കിൽ. തന്നെ ചൊരിയുന്ന കമെന്റിന് മൗനമല്ല കൃത്യമായ ഉത്തരങ്ങൾ സ്പോട്ടിൽ നൽകുന്ന ആൾ ആണ് നടി സുബി സുരേഷ്.

സോഷ്യൽ മീഡിയയിൽ ആണ് ഇന്ന് ലോകം മുഴുവൻ. ഒരു വിരൽ തുമ്പിൽ ലോകത്തിൽ നടക്കുന്ന ഏത് വിഷയങ്ങളും വാർത്തകൾ ആയും അല്ലാതെയുമെല്ലാം നമ്മുടെ മുന്നിലേക്ക് എത്തുന്നത്.

Subi suresh

സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ സജീവമായി നിൽക്കുകയും തങ്ങളുടെ വിശേഷങ്ങൾ പങ്കു വെക്കുകയും വിവരങ്ങൾ അറിയിക്കുകയും എല്ലാം ചെയ്യുന്ന പൊതുഇടമായി മാറി നമ്മുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ.

അത്തരത്തിൽ താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ പങ്കു വെച്ച് എത്തുമ്പോൾ ആരാധകർ പ്രേക്ഷകർ അല്ലെങ്കിൽ വിമർശകർ എല്ലാം തന്നെ മറുപടിയുമായി എത്താറുണ്ട്. എന്നാൽ വിമർശനങ്ങൾ ചിലപ്പോൾ അതിർവരമ്പുകൾ കടന്നെന്ന് വരാം.

അതിന് വേറൊരു അർഥങ്ങൾ ദ്വയാർഥങ്ങൾ അല്ലെങ്കിൽ പച്ചക്ക് തന്നെ അ.ശ്ലീലം പറയുന്നതിലേക്ക് വളർന്നു ചില ആളുകളുടെ സംസ്കാരം എന്ന് വേണം പറയാൻ. അതിൽ കുഞ്ഞു കുട്ടികൾ മുതൽ മുതിര്ന്ന ആളുകൾ വരെ ഉണ്ട് എന്നുള്ളത് വിരോദാഭാസവും സംസ്കാരവും തെളിയിക്കുന്നത് തന്നെ ആണ്.

എന്നാൽ ഇത്തരത്തിലുള്ള ചില കമെന്റുകൾ ചിലർ ചോദിച്ചു വാങ്ങുന്നത് ആണെന്നുള്ള ആക്ഷേപവുമുണ്ട്. ഇപ്പോൾ നടി മഞ്ജു പിള്ളയുമായി നാല് പപ്പായയും പിടിച്ചു നിൽക്കുന്ന ചിത്രം ആണ് സുബി സുരേഷ് പങ്കു വെച്ചത്.

ക്യാപ്ഷൻ പ്ലീസ് എന്നുള്ള തല വാചകം നൽകി ഇട്ട പോസ്റ്റിൽ നിരവധി കമന്റ് വന്നു എങ്കിൽ കൂടിയും ഏറ്റവും ശ്രദ്ധ നേടിയത് ഈ കമന്റ് ആയിരുന്നു.

നിങ്ങളുടെ ഉദ്ദേശം ഇത്രയുമേ ഉള്ളൂ , എന്തെങ്കിലും നെഗറ്റീവ് കമൻറ് വരണം. എന്നിട്ട് അതിന് അയാളുടെ വീട്ടുകാരെ വിളിച്ചു തെറി പറയണം. അവസാനം ഓൺലൈൻ മാധ്യമങ്ങൾക്ക് അത് ഏറ്റെടുത്ത് വിജയിപ്പിക്കണം. സംഗതി പിന്നെയും റിപീറ്റ്” ഇതായിരുന്നു ആ വ്യക്തിയുടെ കമൻറ്.

ഇങ്ങനെ കമൻറ് ഇടണം പോണം പ്രഹസനം” എന്നായിരുന്നു താരം നൽകിയ മറുപടി. അവസാനം പോസ്റ്റിലെ വൈറൽ ആയ കമന്റ് താരത്തിന് മൂക്കേണ്ടി വന്നു. കമന്റ് ഡിലീറ്റ് ചെയ്യാതെ വേറെ വഴി ഇല്ലാത്ത അവസ്ഥ ആയിരുന്നു സുബിക്ക് എന്ന് വേണം എങ്കിൽ പറയാം.

സുബി സുരേഷിന്റെ പോസ്റ്റ് കാണാൻ ക്ലിക്ക് ചെയ്യൂ

You might also like