ഇന്ന് കാവ്യയുടെ പിറന്നാൾ; ഇരട്ടി മധുരത്തിൽ കുടുംബം

105

ഇന്ന് കാവ്യ മാധവന്റെ 34 ആം പിറന്നാൾ ആണ്. ദിലീപും കാവ്യയും മീനാക്ഷിയും അടങ്ങുന്ന കുടുംബം ഇപ്പോൾ ഇരട്ടി മധുരത്തിൽ ആണ് ഈ പിറന്നാൾ ആഘോഷിക്കുന്നത്, കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തുന്നു. പിറന്നാൾ ആഘോഷിക്കുന്ന കാവ്യയുടെ നിറ വയറോടെ ഉള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആണ്. ഫോട്ടോസ് കാണാം…

2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്. വിവാഹശേഷം അഭിനയം പൂര്‍ണമായും നിര്‍ത്തിയ കാവ്യ വീട്ടുകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തി. ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി ഇപ്പോൾ ദിലീപിനും കാവ്യയ്ക്കും ഒപ്പമാണ്. കുഞ്ഞിനായുളള കാത്തിരിപ്പിലാണ് ഇപ്പോൾ മീനാക്ഷിയും.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്കൻ വക്കീലിന്റെ വേഷത്തിൽ ആണ് ദിലീപ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്

You might also like