ഞാൻ ഫ്രഷ് പീസാണ്; വേണ്ടാത്തിടത്ത് കൈവെച്ചാൽ നല്ലത് കിട്ടുമെന്ന് ദിൽഷ; ബ്ലസ്ലിയുടെ മറുപടി ഇങ്ങനെ..!!

44,308

ബ്ലോഗ് ബോസ് സീസൺ 4 മത്സരാര്ഥികളിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രമായി നിൽക്കുന്നത് ദിൽഷയും ബ്ലസ്‌ലിയുമാണ്. ബ്ലേസ്ലിക്ക് ദിൽഷയോടുള്ള പ്രണയം തുറന്ന് പറഞ്ഞു എങ്കിൽ കൂടിയും ദിൽഷ അത് അപ്പാടെ നിരസിക്കുക ആയിരുന്നു. ബ്ലേസ്‌ലി തന്റെ സഹോദരൻ ആണെന്ന് ആയിരുന്നു ദിൽഷ എടുത്ത നിലപാട്.

എന്നാൽ ബിഗ് ബോസ്സിൽ റോബിനും ദിൽഷയോടുള്ള പ്രണയം പറഞ്ഞിരുന്നു. റോബിൻ പോകുന്നത് വരെ ദിൽഷ പ്രണയം പറഞ്ഞില്ല എങ്കിൽ കൂടിയും റോബിൻ പോയതോടെ ദിൽഷ കൂടെ കൂട്ടിയത് ബ്ലേസ്ലിയെ ആയിരുന്നു. എന്നാൽ ബിഗ് ബോസ്സിൽ കൂടുതൽ ദിൽഷ സംസാരിക്കുന്നത് ബ്ലെസ്ളിയോട് ആണ്.

suchithra robin bigg boss

ഇപ്പോൾ ബസിൽ യാത്ര ചെയ്യുന്നതിന് ഇടയിൽ തനിക്ക് ഉണ്ടായ ഒരു മോശം അനുഭവം ദിൽഷ പങ്കു വെക്കുകയാണ് ബ്ലെസ്ലിയോട്. ഒരിക്കൽ തന്നെ ഒരാൾ ബസിൽ വെച്ച് തോണ്ടി എന്നും അതിൽ താൻ ചെയ്തത് എങ്ങനെ ആയിരുന്നു എന്നും ദിൽഷ പറയുന്നു. ഞാനും സഹോദരിയും ബസിൽ യാത്ര ചെയ്യുകയാണ്. ഒരാൾ എന്നെ പിന്നിൽ നിന്നും തോണ്ടി.

തോണ്ടി കഴിയുമ്പോൾ ഞാൻ തിരിഞ്ഞു നോക്കും, അപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കും. ഞാൻ തിരിഞ്ഞു ഇരിക്കുമ്പോൾ വീണ്ടും അയാൾ തൊണ്ടും. എന്റെ അനിയത്തിയാണെങ്കിൽ നല്ല ഉറക്കം. ഞാൻ അപ്പോൾ തന്നെ ഫോൺ എടുത്ത് എന്റെ ഏട്ടനെ വിളിച്ചു. എന്നെ ഒരാൾ ബസിൽ തോണ്ടുന്നുണ്ട് എന്ത് ചെയ്യണമെന്ന് ചോദിച്ചു.

മോൾ മോൾക്ക് എന്താണ് ചെയ്യാൻ തോന്നുന്നത് എന്നു വെച്ചാൽ ചെയ്‌തോളൂ, ബാക്കി ചേട്ടൻ നോക്കികൊളം എന്നും എവിടെ ആണ് ഉള്ളത് എന്ന് പറഞ്ഞാൽ മതി എന്നും പറഞ്ഞു. ശരി ഏട്ടാ എന്ന് പറഞ്ഞ് ഞാൻ ഫോൺ വച്ചു. നേരെ ചേച്ചിയെ വിളിച്ചു. ഇങ്ങനെ ഒരാളെന്നെ തോണ്ടുന്നുണ്ട് എന്ത് ചെയ്യണമെന്ന് ചോദിച്ചു. ഒന്നും നോക്കണ്ട കൊടുക്ക് ഒരെണ്ണം ബാക്കി വരുന്നിടത്ത് വച്ച് കാണാം എന്ന് പറഞ്ഞു.

അടുത്ത് അമ്മ എന്നെ ഒരാളിങ്ങനെയാക്കുന്നുണ്ട് എന്താക്കണം. അടുത്ത് അച്ഛൻ എല്ലാവരേയും വിളിച്ചു ചോദിച്ചു. പിന്നെ തൊട്ടടുത്ത് കിടന്നുറങ്ങുകയായിരുന്ന അനിയത്തി എണീറ്റു. അവളോട് ചോദിച്ചു. ഇതിപ്പോഴാണോ പറയുന്നത് എന്ന് പറഞ്ഞ് അവൾ ഇപ്പുറത്തേക്ക് മാറി ഇരിക്കലും അയാൾ അത് അറിഞ്ഞു.

bleslee dilsha big boss

അയാൾ അടുത്ത സ്റ്റോപ്പിൽ ഇറങ്ങിപ്പോയി. ഇതാണ് എന്റെ അവസ്ഥയെന്ന് ദിൽഷ പറയുന്നത്. വേണ്ടാത്ത സ്ഥലത്ത് കൈവച്ചാൽ നല്ലത് കിട്ടുമെന്ന് ദിൽഷ പറഞ്ഞു. കൊടുക്കണമെന്ന് ബ്ലെസ്ലി പ്രതികരിച്ചപ്പോൾ ഞാനും കൊടുക്കുമെന്ന് ദിൽഷ പറഞ്ഞു. ദിൽഷ കുടുംബത്തെ കുറിച്ച് പറയാനും മറന്നില്ല. എല്ലാവർക്കും അസൂയയാണ് ഞങ്ങളെ കാണുമ്പോൾ.

ഡ്രസോ നടക്കുന്ന സ്‌റ്റൈലോ അല്ല ഒരു കുട്ടിയെന്താണെന്ന് പറയുന്നത്. ഞാൻ എങ്ങനെ നടന്നാലും എനിക്കറിയാം എന്റെ പരിധിയെന്താണെന്ന്.

ആണും പെണ്ണുംകെട്ട ഒരുത്തൻ ബിഗ് ബോസിൽ കിടന്നു പുളക്കുന്നില്ലേ; ലക്ഷ്മിയുടെ ഭർത്താവിന്റെ തനിനിറം പുറത്ത്..!!

ഒരുപാട് ഒതുങ്ങി നല്ല ഡ്രസ് ഒക്കെയിട്ട് നടക്കുന്നവരെല്ലാം നല്ലവരല്ല. ഒരുപാട് പേരെ എനിക്കറിയാം. ഞാൻ കണ്ടിട്ടുമുണ്ട്. ചിലപ്പോൾ ഞാനൊരു ട്രൗസർ ഇട്ടെന്ന് കരുതി ഞാൻ പരിശുദ്ധയല്ലെന്നല്ല. ഞാൻ ഫ്രഷ് പീസാണ്. നിനക്ക് അറിയില്ല അതിനെക്കുറിച്ചെന്നാണ് ദിൽഷ പറയുന്നത്.