ലാലേട്ടൻ “കംപ്ലീറ്റ് ആക്ടർ” ആയി കാണുന്ന നടൻ ഇതാണ്..!!

217

ഇന്ത്യൻ സിനിമയിൽ കംപ്ലീറ്റ് ആക്ടർ എന്നു പേരുള്ള നടനാണ് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം കൂടിയായ മോഹൻലാൽ.

ചെയ്ത കഥാപാത്രങ്ങൾ കൊണ്ട് അങ്ങനെ ഒരു പെരുണ്ടാക്കിയ നടനായിട്ട് കൂടി, അദ്ദേഹം മനസിൽ സമ്പൂർണ്ണ നടനായി കാണുന്ന ഒരു നടൻ ഉണ്ട്.. അത് മറ്റാരുമല്ല, മലയാളികളുടെ സ്വന്തം ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ.

മലയാള സിനിമയിലെ ഏറ്റവും മികച്ച കോമഡി ഹിറ്റ് കോമ്പിനേഷൻ ആണ് മോഹൻലാൽ – ജഗതി ശ്രീകുമാർ.

കിലുക്കവും മിന്നാരവും യോദ്ധയും എല്ലാം പ്രേക്ഷകർ ഇന്നും മനസിൽ താലോലിക്കുന്ന ഈ കൊമ്പിനേഷനിൽ പിറന്ന ചിത്രങ്ങളാണ്. കാത്തിരിക്കാം ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി..