വാപ്പയുടെ പ്രേമകഥ വെളിപ്പെടുത്തി ദുൽഖർ സൽമാൻ; മകന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയത് ഉമ്മ സുൽഫിത്തും..!!

192

മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങൾ ഉള്ള കുടുംബമാണ് മമ്മൂട്ടിയുടേത്, വാപ്പയും മകനും ഒരുപോലെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയും ആണ്.

മലയാളത്തിന്റെ അഭിമാന താരങ്ങളിൽ ഒരാൾ ആണ് മമ്മൂട്ടി, അദ്ദേഹത്തിന്റെ പിന്മുറക്കാരൻ ആയി തന്നെയാണ് മകൻ ദുൽഖർ സൽമാനും അറിയപ്പെടുന്നത്, ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ ആണ് തനിക്ക് അറിയാവുന്ന ഏറ്റവും നല്ല പ്രേമ കഥ ദുൽഖർ വെളിപ്പെടുത്തിയത്.

വീട്ടിൽ താനും അമ്മാളും ആണ് യുവ ദമ്പതികൾ എങ്കിലും, വാപ്പിച്ചിയും ഉമ്മച്ചിയും ഇപ്പോഴും പ്രണയത്തിൽ ആണ്, വീട്ടിൽ താനും അമ്മാളും സഹോദരിയും ഭർത്താവും ആണ് യുവ ദമ്പതികൾ ആയി ഉള്ളത്. എന്നാൽ ഞങ്ങളെ പോലെ തന്നെയാണ് വാപ്പിച്ചിയും ഉമ്മച്ചിയും പരസ്പരം കണ്ടില്ലെങ്കിൽ വിഷമിച്ചിരിക്കുക എപ്പോഴും ഫോൺ ചെയ്യുക, അങ്ങനെ പ്രണയത്തിന്റെ രീതികൾ, അമ്മാളും താൻ ഫോണിൽ സംസാരിക്കുന്നതിന്റെ ഇരട്ടിയിൽ അധികം അവർ തമ്മിൽ സംസാരിക്കും.

You might also like