Browsing Category

News

ക്ഷേത്രങ്ങളിൽ പൂജാരിയായി സ്ത്രീകളെ നിയമിക്കും; നിർണായക പ്രഖ്യാപനവുമായി സർക്കാർ..!!

അമ്പലങ്ങളിൽ പൂജാരിയായി സ്ത്രീകളുടെ നിയമിക്കാനുള്ള നിർണായക തീരുമാനം എടുത്തു തമിഴ് നാട് സർക്കാർ. അത്തരത്തിൽ തയ്യാറായി എത്തുന്ന സ്ത്രീകൾക്ക് പരിശീലനം സർക്കാർ തന്നെ നൽകും. നിലവിൽ പൂജാരിയുടെ ഒഴിവ് ക്ഷേത്രങ്ങളിൽ സർക്കാർ സ്ത്രീകളെ നിയമിക്കാൻ…

വേദനകളില്ലാത്ത ലോകത്തേക്ക് നന്ദു മഹാദേവ യാത്രയായി; കണ്ണീരോടെ താരങ്ങളും സോഷ്യൽ മീഡിയയും..!!

അർബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനമേകിയ ധീര പോരാളി നന്ദു മഹാദേവ (27)മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററിൽ ശനിയാഴ്ച പുലർച്ചെ 3.30നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്. അതി…

- Advertisement -

രാജൻ പി ദേവിന്റെ മരുമകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; ഉണ്ണി രാജൻ പി ദേവിനെതിരെ…

നടൻ രാജൻ പി ദേവിന്റെ മകനും നടനുമായ ഉണ്ണി രാജൻ പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം. ഗാർഹീക പീഡനമാണ് പ്രിയങ്കയുടെ മരണത്തിന് പിന്നിലെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. ബുധനാഴ്ച ഉച്ചയോടെ ആണ് തിരുവനന്തപുരം…

71 കാരി പ്രസവിച്ച കുഞ്ഞു 45 ആം ദിവസം പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു..!!

എഴുപത്തൊന്നുകാരി കൃത്രിമ ഗർഭധാരണത്തിലൂടെ പ്രസവിച്ച പെണ്കുഞ്ഞ് 45 ദിവസത്തെ സ്നേഹ വാത്സല്യങ്ങൾ ഏറ്റുവാങ്ങി വിധിക്കു കീഴടങ്ങി. രാമപുരം എഴുകുളങ്ങര വീട്ടിൽ റിട്ട.അധ്യാപിക സുധർമ മാർച്ച് 18ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജന്മം നൽകിയ…

- Advertisement -

പാലക്കാട് മെട്രോമാൻ; പൂഞ്ഞാറിൽ പി സി ജോർജ്ജ് മൂന്നാം സ്ഥാനത്ത്; ദയനീയ പരാജയത്തിലേക്ക്..!!

കേരളത്തിൽ കഴിഞ്ഞ തവണ എൻ ഡി എക്ക് ഉണ്ടായിരുന്ന ഒരു സീറ്റ് രണ്ടായി ഉയർത്തുമോ എന്നുള്ള ആകാംക്ഷയിൽ ആണ് ഇപ്പോൾ അണികൾ. കാരണം നേമം കൂടാതെ പാലക്കാട് മെട്രോമാൻ ഈ ശ്രീധരൻ മികച്ച രീതിയിൽ ലീഡ് ചെയ്യുകയാണ്. കടുത്ത പോരാട്ടം ഉള്ള നേമത്ത് ഒരു സമയത്തും…

പാലയെ തൊടാൻ കഴിയാതെ ജോസ് കെ മാണി; എൽഡിഎഫ് മേഖലയും നേടി മാണി സി കാപ്പൻ..!!

കേരളം വീണ്ടും എൽ ഡി എഫിനൊപ്പം പോകും എന്നാണു കാണിക്കുന്നത് എങ്കിൽ കൂടിയും യൂഡിഎഫ് വിട്ട് എൽഡിഎഫിൽ എത്തിയ ജോസ് കെ മാണിക്ക് പാലായിൽ വമ്പൻ തിരിച്ചടി ആണ് നേരിടുന്നത്. പാലായിൽ മാണി സി കാപ്പനും ജോസും ഇജ്ജോടിഞ്ച്‌ പോരാട്ടം ആണ് കാണിക്കുന്നത്.…

- Advertisement -

തമിഴ് ഹാസ്യതാരം വിവേകിന് ഹൃദയാഘാതം; നില അതീവഗുരുതരമെന്ന് റിപ്പോർട്ട്..!!

തമിഴ് ഹാസ്യ താരം വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ആണ് വിവേക് ഇപ്പോൾ ചികിത്സയിൽ ആണ്. താരത്തിന്റെ നില അതീവ ഗുരുതരമാണ് എന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഇന്ന് രാവിലെ ആയിരുന്നു അദ്ദേഹത്തിന്…

മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ; ബിജെപി സ്ഥാനാർത്ഥിയുടെ ഭാര്യ; സംഘർഷത്തിന് ഇടയിൽ മമ്മൂട്ടിയുടെ…

കേരളം ഇന്ന് വോട്ടിങ് ചൂടിൽ ആണ് . മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തിയത് ഭാര്യ സുൽഫിത്തിന് ഒപ്പം ആയിരുന്നു. പൊന്നുരുന്തി സികെഎസ് വിദ്യാലയത്തിൽ ആണ് മമ്മൂട്ടിയും ഭാര്യയും വോട്ട് ചെയ്തത്. വോട്ട് ചെയ്യാൻ മമ്മൂട്ടി…

- Advertisement -

ചോദിച്ചതെല്ലാം ജോസ് കെ മാണിക്ക് നൽകി ഇടത് മുന്നണി; നഷ്ടങ്ങൾ സിപിഐക്ക്..!!

ചോദിച്ചതെല്ലാം ഇടത് മുന്നണി കൊടുത്തു കഴിഞ്ഞു ജോസ് കെ മാണിക്ക്. അണികൾക്കിടയിൽ അമർഷം ഉണ്ടെങ്കിലും അതൊന്നും മുഖവിലയ്ക്ക് എടുക്കാതെ തന്നെ ആണ് മുന്നണിയുടെ സീറ്റുവിഭജനത്തിൽ ഏകദേശ ധാരണയായത്. ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എമ്മിന് ലഭിച്ചത് 13…

രമേഷ് പിഷാരടി കോൺഗ്രസിലേക്ക്; ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തി..!!

മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും മിമിക്രി താരവുമായി രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നു. പിഷാരടിയുടെ അടുത്ത സുഹൃത്ത് കൂടി ആയ ധർമജൻ ബോൾഗാട്ടി നേരത്തെ തന്നെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിക്കും എന്ന അഭ്യൂഗങ്ങൾ നിൽക്കുമ്പോൾ ആണ് രമേഷ്…