Browsing Category

Entertainment

തർക്കങ്ങൾ തീർന്നു; നവകേരളത്തിനായി അമ്മയുടെ താരനിശ അബുദാബിയിൽ നടക്കും..!!

കൊച്ചി; പ്രതിഷേധങ്ങൾക്കും പ്രതിബന്ധങ്ങൾക്കും അവസാനം, തർക്കങ്ങൾ പരിഹരിച്ചു നവകേരള ശൃഷ്ടിക്കായി മലയാള സിനിമയിലെ താരങ്ങളുടെ സംഘടനായായ അമ്മ നടത്തുന്ന സ്റ്റേജ് ഷോ അടുത്ത മാസം 7ന് അബുദാബിയിൽ നടക്കും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താര സംഘടനയുമായി…

ഒടിയൻ മലയാളം മാത്രമല്ല തെലുങ്കും സംസാരിക്കും ഡിസംബർ 14 മുതൽ..!!

ഒടിയൻ വാർത്തകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ മുഴുവൻ. ഇപ്പോഴിതാ പുതിയ വാർത്ത എത്തിയിരിക്കുന്നു. മോഹൻലാൽ നായകനായി ശ്രീകുമാർ മേനോൻ അണിയിച്ചൊരുക്കുന്ന ഒടിയൻ തെലുങ്കിലും റിലീസ് ചെയ്യും ഡിസംബർ 14ന്. ജനതാ ഗാരാജ് എന്ന ഒറ്റ ചിത്രം കൊണ്ട് മോഹൻലാൽ…

- Advertisement -

ഞങ്ങൾ സുപ്രീംകോടതി വിധി അനുകൂലിക്കുന്നു, സ്ത്രീ സമത്വം വേണം; WCC

കഴിഞ്ഞ ദിവസമാണ് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമൺ ഇൻ കലക്സ്റ്റീവ് അംഗമായ പാർവതി, ശബരിമല വിഷയത്തെ കുറിച്ചു വിവാദ പരാമർശം നടത്തിയത്. ആർത്തവ സമയത്ത് അമ്പലത്തിൽ പോകാൻ തോന്നിയാൽ പോകും എന്നും അതുപോലെ ശബരിമലയിലും താൻ പോകും എന്നായിരുന്നു…

ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്‌മിയെ കണ്ട് മനസ്സ് തകർന്ന ഗായകൻ ഇഷാൻ ദേവിന്റെ കണ്ണ് നിറക്കുന്ന…

ബാലഭാസ്കർ മലയാളികളുടെ മനസ്സിൽ തീരാ വേദനയായിട്ടു ഒരുമാസം പിന്നിടുന്നു. പതിനാറ് വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന മകൾക്ക് വേണ്ടി തൃശൂർ അമ്പലത്തിൽ വഴിപാട് നടത്തി മടങ്ങവേ ആണ് അപകടം ഉണ്ടായത്. സെപ്റ്റംബർ മാസം 25നു ഉണ്ടായ അപകടത്തിൽ 2 വയസ്സുള്ള…

- Advertisement -

ഒരുമാസം മുന്നേ, ഒടിയന്റെ അരക്കോടിയിലേറെ രൂപയുടെ ടിക്കറ്റ് വിറ്റ് ആരാധകർ..!!

മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും വലിയ നാഴികക്കല്ലാകാൻ എത്തുകയാണ് ഒടിയൻ. വി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. റെക്കോർഡ് ഫാൻസ് ആണ് ചിത്രത്തിന് വേണ്ടി ആരാധകർ…

രണ്ടാമൂഴം കോടതി വിധി ഇന്ന്; പ്രതീക്ഷയോടെ ആരാധകർ..!!

മോഹൻലാൽ നായകനായി 1000 ബഡ്ജറ്റിൽ വരാൻ ഇരുന്ന രണ്ടാമൂഴം എന്ന എം ടി വാസുദേവൻ നായർ തിരക്കഥ എഴുതിയ ചിത്രം ഇപ്പോൾ നടക്കുമോ എന്ന പ്രതിസന്ധിയിൽ കോടതിയിൽ ആണ്. തിരക്കഥ സംവിധായകനായ ശ്രീകുമാർ മേനോന് നൽകിയിട്ട് മൂന്നര വർഷങ്ങൾ കഴിഞ്ഞു എന്നും കരാർ…

- Advertisement -

ശബരിമലയിൽ പോകും, ആർത്തവ ദിവസങ്ങളിൽ അമ്പലത്തിലും പോകും; നടി പാർവതി..!!

തനിക്ക് ശെരി എന്നു തോന്നുന്നത് മുഖം നോക്കാതെ വിളിച്ചു പറയുകയും അതുപോലെ വിവാദങ്ങൾ നേരിടുകയും ചെയ്യുന്ന നടിയാണ് പാർവതി മേനോൻ. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി ശെരിയാണ് എന്നും താൻ അതിനെ അനുകൂലിക്കുന്നു എന്നും പാർവതി വ്യക്തമാക്കി. ആർത്തവം…

ഒടിയൻ ആപ്പിക്കേഷന് വമ്പൻ വരവേൽപ്പ്; ഒടിയൻ ഗെയിം വരുന്നു..!!

കഴിഞ്ഞ ദിവസം മോഹൻലാൽ തൻെറ ഓഫീഷ്യൽ ഫേസ്‍ബുക്ക് പേജിലൂടെയാണ് ഒടിയൻ മാണിക്യന്റെ വിശേഷങ്ങൾ അറിയുന്ന മൊബൈൽ ആപ്ലിക്കേഷൻ വരുന്ന വിവരം അറിയിച്ചത്. ഇന്ന് റിലീസ് ചെയ്ത ആപ്പിക്കേഷനു വമ്പൻ വരവേൽപ്പ് തന്നെയാണ് ആരാധകർ നടത്തിയത്. ഒരു മണിക്കൂർ കൊണ്ട് ഒരു…

- Advertisement -

പ്രണയവും ആക്ഷനും ചേർന്ന് കാർത്തിയുടെ ദേവ് വരുന്നു; ടീസർ കാണാം..!!

കടയ്ക്കുട്ടി സിംഗം എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിന് ശേഷം കാർത്തി നായകനായി എത്തുന്ന ചിത്രമാണ് ദേവ്, ആക്ഷനും അതോടൊപ്പം കിടിലം റേസിംഗ് രംഗങ്ങളും റോമാൻസിനും പ്രാധാന്യം നൽകി എത്തുന്ന ചിത്രം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുന്നു. റൊമാറ്റിക്ക്…

സർക്കാർ കേരളത്തിൽ 402 സ്ക്രീനിൽ റിലീസ് ചെയ്യും; ആദ്യ ദിനം റെക്കോർഡ് ഷോയും, കൂടെ ഒട്ടേറെ…

വലിയ കാത്തിരിപ്പിന് ശേഷം വിജയ് ചിത്രം വീണ്ടും എത്തുകയാണ്. തമിഴിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ ദീപാവലിക്ക് ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ഈ മാസം 6ന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിന് എതിരെ മറ്റൊരു തമിഴ് ചിത്രവും റിലീസ് ചെയ്യുന്നില്ല…