സ്ത്രീകൾ കൂടുതൽ സെക്സി ആകുകയും ആത്മ വിശ്വാസവും ലഭിക്കുന്ന പ്രായം ഇതാണ്; സർവേ റിപ്പോർട്ട് ഇങ്ങനെ..!!

62

പുരുഷന്മാരേക്കാൾ കൂടുതൽ ആയി സൗന്ദര്യത്തിലും വേഷ ഭൂഷതികളിലും കൂടുതൽ ശ്രദ്ധ കൊടുക്കന്നവർ ആണ് സ്ത്രീകൾ. പുരുഷന്മാരെ ആകർഷിക്കാൻ സ്ത്രീകൾ അവരുടെ ഡ്രസ്സ് കോഡുകൾ കൊണ്ട് എപ്പോഴും ശ്രമിക്കാറുണ്ട്.

സ്ത്രീകൾ ഏറ്റവും കൂടുതൽ സെക്സിയായി കാണുന്ന പ്രായം ഏതെന്ന് ചോദിച്ചാൽ ഏവരും നിസംശയം പറയും കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക് കടക്കുന്ന പ്രായം ആണെന്ന്. എന്നാൽ അത് തെറ്റാണ് എന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

3000 ഓളം സ്ത്രീകളിൽ നടത്തിയ സർവേ ഫലത്തിന് അനുസരിച്ച് ഉള്ള പഠനത്തിലൂടെ കണ്ടെത്തിയത് 28 വയസ്സിൽ ആണ് സ്ത്രീകൾ ഏറ്റവും കൂടുതൽ സെക്സിയായി കാണാൻ സാധിക്കുന്നത് എന്നും, അതുപോലെ ആത്മവിശ്വാസം കൂടുതൽ ലഭിയ്ക്കുന്ന പ്രായം 30ൽ എത്തുമ്പോൾ ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്. വിവാഹം കഴിഞ്ഞു കുടുംബ ചുമതലകൾ ഏറ്റെടുക്കുമ്പോൾ ആണ് യുവതികൾക്ക് ആത്മവിശ്വാസത്തിൽ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നത്.

You might also like