ട്വന്റി ട്വന്റി യുടെ റെക്കോർഡ് തകർത്ത് ലൂസിഫർ; ബോക്സോഫീസ് താണ്ഡവം തുടർന്നു..!!

60

പോസിറ്റീവ് റിപ്പോർട്ട് കിട്ടിക്കഴിഞ്ഞാൽ ആരൊക്കെ വിചാരിച്ചാലും തകർക്കാൻ കഴിയാത്ത പ്രേക്ഷക പിൻമ്പലം ഉള്ള നടൻ ആണ് മോഹൻലാൽ.

ഒരു ചെറിയ ഇടവേളക്ക് ശേഷം, മോഹൻലാൽ വീണ്ടും ബോക്സോഫീസിൽ തരംഗം സൃഷ്ടിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ മികച്ച പ്രതികരണം നേടി തീയറ്ററുകളിൽ മുന്നേറുകയാണ്. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടോവിനോ തോമസ്, വിവേക് ഒബ്രോയ്‌, ഇന്ദ്രജിത്ത് എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.

കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ലൂസിഫർ, കോട്ടയത്ത് 2008ൽ ട്വന്റി ട്വന്റി നേടിയ റെക്കോർഡ് ആണ് തകർത്തിരിക്കുന്നത്.

പ്രവർത്തി ദിവസം ഏറ്റവും കൂടുതൽ ആളുകൾ കോട്ടയത്ത് കണ്ട ഒരു ചിത്രം കണ്ടതിന്റെ റെക്കോർഡ് ആണ് ലൂസിഫർ തകർത്തിരിക്കുന്നത്. റെക്കോർഡ് ഇങ്ങനെ,