ലൂസിഫർ തെലുങ്ക് ട്രെയിലർ എത്തി; ആവേശത്തോടെ സ്വീകരിച്ച് ആരാധകർ..!!

16

മോഹൻലാൽ നായകനായി പ്രിത്വിരാജ് സംവിധാനം ചെയ്ത് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്ന ലൂസിഫറിന്റെ തെലുങ്ക് വേർഷൻ എത്തുന്നു. കഴിഞ്ഞ ദിവസം തെലുങ്ക് ആരാധകന്റെ ചോദ്യത്തിന് ഉടൻ എത്തും എന്നുള്ള മറുപടി നൽകിയിരുന്നു.

ഇപ്പോഴിതാ ലുസിഫറിന്റെ തെലുങ്ക് ട്രെയിലർ എത്തിയിരിക്കുകയാണ്. ട്രൈലർ കാണാം,