തടികൂടിയ പുരുഷമാരോട് സ്ത്രീകൾക്ക് ആകർഷണം കൂടുമെന്ന് പഠനം; തടിയുള്ള ആളുകൾക്ക് ഏറെ പ്രത്യേകതകൾ ഉണ്ടെന്നു പഠനങ്ങൾ പറയുന്നു..!!

80

സമൂഹത്തിൽ എന്നും അപമാനിക്കപ്പെടുന്ന സമൂഹം ആണ് തടിയുള്ള ആളുകൾ. ബോഡി ഷെമിങ് ഉണ്ടാകുമ്പോൾ തകർന്നു പോകുന്ന നിമിഷങ്ങൾ ഇവർക്ക് ഏറെയാണ്. മെലിഞ്ഞവരുടെയും സൈസ് സീറോ സുന്ദരന്മാരുടെയും ഇടയിൽ എന്നും അപകർഷ ബോധത്തോടെ നിൽക്കുന്ന ആളുകൾ ആണ് തടിയുള്ള ആളുകൾ.

എവിടെ ചെന്നാലും ഉപദേശികൾക്ക് മുന്നിൽ തല കുനിക്കേണ്ട അവസ്ഥ ഇവർക്ക് മുന്നിൽ ഒട്ടേറെ ഉണ്ടാകാറുണ്ട്. എന്നാൽ ഇവർക്ക് എല്ലാം സന്തോഷം തോന്നുന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. മെലിഞ്ഞ പുരുഷന്മാർക്ക് ഇടയിലും സൈസ് സീറോ ആളുകൾക്കും ഇടയിൽ തടിയന്മാർക്ക് ആഘോഷിക്കാൻ കഴിയുന്ന ആഹ്ലാദിക്കാൻ കഴിയുന്ന റിപ്പോർട്ട് ആണ് വരുന്നത്.

അമിതമായ വണ്ണം ഉള്ള പുരുഷന്മാരെ സ്ത്രീകൾക് മുന്നിൽ കൂടുതൽ ആകർഷണം ആകുന്നത് ആണ് എപ്പോൾ പഠനങ്ങൾ പറയുന്നത്. വണ്ണം ഉള്ള ആളുകൾ ആണ് മെലിഞ്ഞ ആളുകളേക്കാൾ സ്ത്രീകൾ കൂടുതൽ വിശ്വസിക്കാൻ കഴിയുന്നത് എന്നാണ് പറയുന്നത്. ഇതിനു തെളിയിക്കുന്ന ചില കാരണങ്ങൾ ആണ് ഇപ്പോൾ പറയുന്നത്.

സ്ത്രീകൾ എന്നും കൂടുതൽ ഇഷ്ടം തോന്നുന്നത് തങ്ങളെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും കഴിയുന്ന ആളുകളെ ആണ്. ലോകം മുഴുവൻ ബോഡി ഷെയിങ്ങിൽ അടക്കം അപമാനിക്കുമ്പോൾ അതിനെയെല്ലാം തമാശയിൽ കൂടെ കാണുന്ന ആളുകൾ, അതിന്റെ ഇടയിൽ കൂടെ തമാശകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ആളുകൾ ആണ് തടിയുള്ളവർ എന്ന് പഠനങ്ങൾ പറയുന്നു. തടിയുള്ള പുരുഷന്മാർ നല്ല തമാശകൾ പറയുന്ന ആളുകൾ ആണെന്ന് സ്ത്രീകൾ കൂടുതൽ വിഭാഗവും വിശ്വസിക്കുന്നത്. ഇത്തരത്തിൽ തമാശ പറയുന്ന ആളുകൾ എത്ര ഉണ്ടെന്ന് ഉള്ളതിനേക്കാൾ കൂടുതൽ തടിയന്മാർ കൂടുതലും താമസക്കാർ ആണെന്ന് സ്ത്രീകൾ സർവേയിൽ കൂടി പറയുന്നു.

അതുപോലെ തന്നെ തടിയുള്ള പുരുഷന്മാർ കിടപ്പറയിൽ പുലികൾ ആണെന്നും കരുത്തന്മാർ ആണെന്നും സ്ത്രീകൾ സർവേയിൽ കൂടി പറയുന്നു. ബോഡി മാസ്സ് ഇൻഡക്സ് കൂടിയ പുരുഷമാർ മെലിഞ്ഞ ആളുകളേക്കാൾ കൂടുതൽ ആയി 7.3 മിനിറ്റുകൾ കൂടുതൽ വേഴ്ചയിൽ ഏർപ്പെടാൻ കഴിയുമെന്ന് ഇന്റർനാഷണൽ ജേർണൽ ഓഫ് ഇൻപോർട്ടൻസ് നടത്തിയ പഠനത്തിൽ പറയുന്നത്. അതുപോലെ തന്നെ മെലിഞ്ഞ ആളുകളേക്കാൾ കൂടുതൽ ആയി തടിയുള്ള പരുഷന്മാർ പങ്കാളിയെ കിടപ്പറയിൽ കൂടുതൽ കോഫോർട്ടബിൾ ആക്കും എന്നും പഠനങ്ങൾ പറയുന്നു.

മെലിഞ്ഞ ആളുകൾ വഞ്ചകന്മാർ ആണെന്നും തടിയന്മാരെ കൂടുതൽ വിശ്വസിക്കാൻ കഴിയും എന്നും സ്ത്രീകൾ വിശ്വസിക്കുന്നു. മിസൗറി സർവകാല ശാല നടത്തിയ പഠനത്തിൽ ആയിരുന്നു ഈ കണ്ടെത്തൽ. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ഭംഗി ലഭിക്കുന്നത് തടിയുള്ള ആളുകൾക്ക് ഒപ്പം നിൽക്കുമ്പോൾ ആണെന്ന് സ്ത്രീകൾ കരുതുന്നത്. സ്ത്രീകൾക്കുള്ള കുറവുകൾ അംഗീകരിക്കുകയും സ്ത്രീകളുടെ ശരീര രീതി എങ്ങനെ ആയാലും അതെല്ലാം ആസ്വദിക്കുന്ന ആളുകൾ ആണ് തടിയുള്ള പുരുഷന്മാർ എന്ന് സ്ത്രീകൾ വിശ്വസിക്കുന്നു.

ശരീരത്തിൽ കൂടുതൽ കൊഴുപ്പുള്ള ആളുകൾക്ക് ഏത് കാലാവസ്ഥയും വേഗത്തിൽ പൊരുത്തപ്പടാൻ കഴിയുമെന്ന് ബെയിലർ മെഡിക്കൽ കോളേജ് പ്രൊഫസർ ഗാരാബഡ് എക്നോയൻ തന്റെ പ്രബന്ധത്തിൽ കൂടി പറയുന്നുണ്ട്.

കിടപ്പറയിൽ കൂടുതൽ ഇഷ്ടം തടിയന്മാരെ ആണെന്ന് 38 ശതമാനം സ്ത്രീകൾ പറയുന്നത്. 21 ശതമാനം സ്ത്രീകൾ ഇഷ്ടപ്പെടുന്നത് മസിലൻമാരെ ആണ്. മെട്രോ കോ യുകെ ബ്രിട്ടീഷ് സ്ത്രീകളിൽ നടത്തിയ സർവെയിൽ ആണ് ഈ കണക്കുകൾ പറയുന്നത്. എന്തായാലും സമൂഹത്തിൽ എന്നും അവഗണകളും ഉപദേശങ്ങളും കേൾക്കുന്ന തടിയന്മാർക്ക് സന്തോഷം തോന്നുന്നത് ഈ കണക്കുകൾ.