ബെഡ്‌റൂമിൽ കരുത്ത് തെളിയിക്കാൻ ഈ നാടൻ മരുന്ന് മതി; പങ്കാളിയെ അനുഭൂതിയുടെ പറുദീസയിൽ എത്തിക്കാൻ നിങ്ങൾക്ക് കഴിയും..!!

bed sharing image courtesy google
12,744

ദാമ്പത്യ ജീവിതത്തിൽ സന്തോഷത്തിനും സമാധാനത്തിനും പണത്തിനും ഒക്കെ ഒപ്പം പ്രാധാന്യമുള്ളതാണ് വിജയകരമായ ലൈംഗീക ജീവിതവും. പലപ്പോഴും പല ബന്ധങ്ങളും തകർക്കുന്നതിന് കാരണം ആകുന്നത് ഈ ബന്ധത്തിൽ ഉള്ള പോരായ്മകളും പങ്കാളിയെ പ്രീതിപ്പെടുത്താൻ കഴിയാതെ പോകുന്നതുമെല്ലാം ആണ്.

മറ്റെന്തിനെ പോലെയും അല്ലെങ്കിൽ അതിനേക്കാളും അധികമായി സ്ത്രീ ആണെങ്കിലും പുരുഷൻ ആണെങ്കിലും അവനു സന്തോഷം നൽകുന്നത് ദൃഢമായ ആരോഗ്യകരമായ ലൈംഗീക ബന്ധം തന്നെയാണ്. എന്നാൽ ഈ കാലഘട്ടത്തിൽ നിങ്ങളുടെ ഭക്ഷണ രീതികൾ അതിനൊപ്പം ദുശീലങ്ങളും അടക്കം കൂടി വരുന്നതുകൊണ്ട് തന്നെ പുരുഷമാരിൽ നിരവധി ലൈംഗീക അസുഖങ്ങൾ കൂടിവരുന്നുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും പുരുഷൻ സ്ത്രീ പങ്കാളിയെ പൂർണ്ണമായി തൃപ്തിപ്പെടുത്താനോ അല്ലെങ്കിൽ അവർ ആഗ്രഹിക്കുന്ന രീതിയിൽ അനുഭൂതി നൽകുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നു. ഉദ്ധാരണക്കുറവും ശീക്ര സ്കലനവും അടക്കം ഉള്ള പ്രശ്നങ്ങൾ ആണ് ഭൂരിഭാഗം പുരുഷന്മാരെയും അലട്ടുന്ന ലൈംഗീക പ്രശ്നങ്ങൾ.

ഇവ രണ്ടും പരിഹരിക്കപ്പെടുമ്പോൾ മാത്രമേ കിടപ്പറ ബന്ധം കൂടുതൽ ആനന്ദകരമായ മാറ്റാൻ പുരുഷന് കഴിയുകയുള്ളു. അതിനായി പ്രകൃതിദത്ത മരുന്നുകൾ കൊണ്ട് തന്നെ പരിഹരിക്കാൻ കഴിയും എന്നുള്ളതാണ് വാസ്തവം. അതിനായി നിങ്ങൾ ചെയ്യണ്ടത് ഇത്രമാത്രം കാര്യങ്ങൾ ആണ്. പ്രധാനമായും വേണ്ടത് കരിഞ്ജീരകവും ഒലിവ് ഓയിലുമാണ്. കരിഞ്ജീരകം ഒട്ടേറെ ഔഷധ ഗുണങ്ങൾ ഉള്ള ഒന്നാണ്. ശരീരത്തിലെ നാഡീവ്യൂഹങ്ങളിൽ കൂടുതൽ രക്തയോട്ടം ഉണ്ടാകാനും അതിലൂടെ ശരീരത്തിന് ഉത്തേജനവും ഉമേഷവും ലഭിക്കുകയും ചെയ്യും.

അതിനൊപ്പം വേണ്ടത് ഒലിവ് എണ്ണയാണ്. ഇതിനും വളരെയധികം ഔഷധ ഗുണങ്ങൾ ഉണ്ട്. ഇവ രണ്ടും ആയുർവേദ കടകളിലും ഒപ്പം പച്ചമരുന്ന് കടകളിലും ലഭിക്കുന്നത് തന്നെയാണ്. ഇനി മരുന്ന് തയ്യാറാക്കേണ്ട വിധം. രണ്ടു ടേബിൾ സ്പൂൺ ഒലിവ് എണ്ണയും അതിലേക്ക് ഒരു ടേബിൾ സ്പൂൺ കരിഞ്ജീരകവും എടുക്കുക.

എന്നിട്ട് ഇവ രണ്ടും കൂടി നന്നായി ഇളക്കി ഒന്നാക്കുക. തുടർന്ന് ഒരു പാനിലോ ചട്ടിയിലോ ഇവ രണ്ടും കൂടി ചൂടാക്കുക. ചൂടാക്കുമ്പോൾ നന്നായി ഇളക്കി കൊടുക്കണം, നന്നായി ചൂടുക്കുക മാത്രമാണ് വേണ്ടത് ഒരു കാരണവശാലും തിളക്കരുത്. ചെറിയ ചൂടിൽ സമയം എടുത്തായിരിക്കണം ഇത് തയ്യാറാക്കേണ്ടത്. കരിഞ്ജീരകത്തിന്റെ സത്ത് ഇറങ്ങുന്നതിനായി സമയം കൊടുത്തുകൊണ്ട് ആയിരിക്കണം ചൂടാക്കേണ്ടത്.

അമിതമായ ചൂടിലോ, അല്ലെങ്കിൽ തിളപ്പിച്ചോ അല്ല ഇത് ചെയ്യേണ്ടത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക. തുടർന്ന് ഇത് അടുപ്പിൽ നിന്നും എടുത്ത് തണുപ്പിക്കുക. തുടർന്ന് ഈ എണ്ണമിശ്രിതം കുപ്പിയിൽ അരിച്ചു എടുത്തു വെക്കുക. നിങ്ങൾ ഇത് ഉപയോഗിക്കേണ്ടത് നിങ്ങൾ ബന്ധപ്പെടുന്നതിന് പത്ത് മിനിറ്റ് മുന്നേ ലിംഗത്തിൽ നന്നായി ഈ എന്ന തേച്ചു പിടിപ്പിക്കുക. തുടർന്ന് ബന്ധപ്പെടുമ്പോൾ കൂടുതൽ ഉന്മേഷവും കരുത്തും നിങ്ങൾക്ക് നേടിയെടുക്കാൻ കഴിയും.