തുടയിടുക്കിലെ കറുപ്പ് മാറ്റാൻ; ഇത് ചെയ്താൽ മതി..!!

1,324

നമ്മളും നമുക്ക് ചുറ്റും ഉള്ളവരും എല്ലാം സൗന്ദര്യത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ കൊടുക്കുന്നവരാണ്. പല തരത്തിൽ ഉള്ള കാര്യങ്ങളിൽ കൂടി സൗന്ദര്യവും യവ്വനവും എല്ലാം നിലനിർത്താൻ ശ്രമിക്കുന്നവർ ആണ് കൂടുതലും.

സ്ത്രീ പുരുഷ ഭേതമന്യേ പലരെയും അലട്ടുന്ന ഒന്നാണ് തുടയുടെയും കാലിന്റെയും ഇടയിൽ ഉള്ള കറുത്ത പാടുകളും അതുപോലെ കറുപ്പും. നിങ്ങളുടെ യഥാർത്ഥ ചർമ്മത്തിന്റെ നിറത്തിനേക്കാൾ കൂടുതൽ ആയി കറുപ്പ് ആയിരിക്കും ഈ ഭാഗങ്ങളിൽ.

ഇത്തരത്തിൽ ഉള്ള കറുത്ത പാടുകൾ അതോടൊപ്പം ചൊറിച്ചിൽ ഉള്ളവരും ധാരാളം ആണ്. ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ മാറ്റാൻ എളുപ്പത്തിൽ ആർക്കും ചെയ്യാൻ കഴിയുന്ന വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു കാര്യം ആണിത്. ആയതിനെ കുറിച്ച് അറിയാം. ഒരു ടീസ്പൂൺ സോഡാപ്പൊടി അതിലേക്ക് ഒരു സ്പൂൺ കടലമാവ്.

രണ്ടും ഒരേ അളവിൽ എടുത്ത് നന്നായി കൂട്ടിച്ചേർത്ത ശേഷം നന്നായി ഇളക്കണം. പൊടികൾ രണ്ടും മിക്സ് ചെയ്തു എടുക്കണം. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ഇളക്കണം. കഴുത്തിലെയും കൈമുട്ടിലെയും കാൽമുട്ടിലെയും അടക്കം കറുപ്പ് മാറ്റാൻ ഇത് മികച്ചതാണ്.

Also Read


സാരിയിൽ അതീവ സുന്ദരിയായി നേഹ റോസ്; ഇതാണ് മലയാളി സൗന്ദര്യമെന്ന് ആരാധകരും..!!

എന്നാൽ മുഖത്ത് തേക്കുന്നത് ഉത്തമം അല്ല. കാരണം സോഡാ പൊടി കുറച്ചു അധികം കാഠിന്യമുള്ളതുകൊണ്ട് തന്നെ മുഖത്തിന്റെ മൃദുലത കുറയാൻ ഇത് കാരണം ആകും. തുടർച്ചായി അഞ്ച് ദിവസങ്ങൾ തേച്ചാൽ വേഗത്തിൽ ഫലം ലഭിക്കും. നമ്മൾ അപ്പത്തിലും മറ്റും ഉപയോഗിക്കുന്ന സോഡാ പൊടി തന്നെ ആണ് ഇത്.

You might also like