മൈഗ്രേൻ തലവേദനയുണ്ടോ 5 മിനിറ്റിൽ മാറാൻ അടിപൊളി വിദ്യ..!!

237

തലവേദനകൾ പലവിധം ഉണ്ടേലും ഏറ്റവും അസഹനീയമായ ഒന്നാണ് മൈഗ്രെൻ, തലയുടെ ഉള്ളിൽ സൂചി കുത്തുന്ന പോലുള്ള വേദനയും ക്ഷീണവും ഒക്കെ പെട്ടന്ന് തോന്നും, ഒരു വേദനാ സംഹാരി കഴിക്കുന്നത് കൊണ്ട് ഒന്നും പെട്ടന്ന് മാറുന്ന ഒന്നല്ല മൈഗ്രെൻ. പല കാരണങ്ങൾ കൊണ്ടും ഈ തലവേദന ഉണ്ടാകും എങ്കിലും വ്യക്തമായ കാരണം ഇതുവരെയും കണ്ടുപിടിക്കാൻ കഴിഞ്ഞട്ടില്ല. ടെൻഷനും ഡിപ്രെഷനും ഒക്കെ ഇതിനുള്ള കാരണങ്ങൾ ആയി പറയാറുണ്ട്.. എന്നാൽ വേഗത്തിൽ മാറാൻ ഒരു വല്ല വിദ്യയാണ് ഇപ്പോൾ നിങ്ങൾക്കായി ഷെയർ ചെയ്യാൻ പോകുന്നത്.

വീഡിയോ കാണാം.

മറ്റുള്ളവർക്കായി ഷെയർ ചെയ്യാൻ മറക്കല്ലേ..

You might also like