30 വയസ്സിൽ താഴെയുള്ള യുവാക്കളുടെ ലൈംഗീക ജീവിതം വളരെ മോശം; ഞെട്ടിക്കുന്ന സർവ്വേ റിപ്പോർട്ട്..!!

42

അമേരിക്കയിൽ നടന്ന ജനറൽ സോഷ്യൽ സർവ്വേയിൽ ആണ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നത്. കഴിഞ്ഞ 10 വർഷങ്ങൾക്ക് അപ്പുറവും ഇപ്പുറവും യുവാക്കൾക്ക് സെക്‌സ് ലൈഫ് കുറഞ്ഞു വരുന്നതായി റിപ്പോർട്ട്.

2008ൽ എട്ട് ശതമാനം ആളുകൾ മാത്രമാണ് 18 വയസ്സിനും 29 വയസ്സിനും ഇടയിൽ ലൈംഗീക സുഖവും ജീവിതവും ലഭിക്കാതെ ഇരുന്നത് എങ്കിൽ 2018ൽ എത്തുമ്പോൾ ഈ കണക്ക് പ്രകാരം 23 ശതമാനം ആയി മാറി ഇരിക്കുന്നു.

പതിനെട്ടിനും ഇരുപത്തി ഒമ്പതിനും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് സെക്‌സ് ലൈഫ് 15 ശതമാനമാണ് കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ടു കുറഞ്ഞിരിക്കുന്നത്.

You might also like