മുഖത്തെ കുഴികളും കുരുക്കുകളും മാറ്റി പട്ടുപോലെ മൃദുലമാക്കാൻ ഇത് ഒരു തവണ ചെയ്താൽ മതി..!!

36

ഇന്നത്തെ തലമുറ സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നൽകുന്നവർ ആണ്, കൂടുതലും വിപണിയിൽ നിന്നും വാങ്ങുന്ന പലതരം ക്രീമുകൾ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് തന്നെ വീട്ടിൽ ഉണ്ടാക്കുന്ന ഈ ക്രീം വെച്ച് മുഖം കൂടുതൽ മൃദുലം ആക്കാം,

വീട്ടിൽ ഉണ്ടാകുന്ന അല്ലെങ്കിൽ കടയിൽ നിന്നും വാങ്ങുന്ന മാമ്പഴത്തിന്റെ തൊലി കളഞ്ഞ ശേഷം എടുക്കുക, അതിലേക്ക് തൈര് കൂടി ഒഴിച്ച് അരച്ച് കുഴമ്പ് പരുവത്തിൽ ആക്കണം, തൈരിന് പകരം പാൽ വേണമെങ്കിലും ഉപയോഗിക്കാം, ഇത്തരത്തിൽ ഉണ്ടാക്കുന്ന ക്രീമിൽ കൂടി, മുഖത്തു ഉണ്ടാക്കുന്ന പാടുകൾ, കരിവാളിപ്പ് എന്നിവ പെട്ടന്ന് ഒഴിവാക്കാൻ സാധിക്കും.

ഇങ്ങനെ ഉണ്ടാക്കിയ മിസ്ത്രിതത്തിലേക്ക് റോസ് വാട്ടർ ഒഴിക്കുക, തുടർന്ന് ഐസ് ക്യൂബ് ആക്കി എടുക്കുക.

കൂടുതൽ അറിയാൻ വീഡിയോ കാണുക