കുളിക്കുന്ന വെള്ളത്തിൽ ഇതുകൂടി ചേർക്കൂ, തൂ വെള്ള നിറം ലഭിക്കും..!!

66

സൗന്ദര്യം ലഭിക്കും തോറും കൂടുതൽ വേണം എന്നാഗ്രഹിക്കുന്ന ഒന്നാണ്, അതിനായി നിരവധി ക്രീമുകളും സൗന്ദര്യ വർധക ഉൽപ്പന്നങ്ങളും വിപണിയിൽ ലഭ്യമാണ്.

ഇതൊക്കെ ഉപയോഗിക്കാതെ തന്നെ കുളിക്കുന്ന വെള്ളത്തിൽ ഇതൊന്ന് പരീക്ഷിച്ചാൽ ഞങ്ങൾക്ക് തുടു തുടാന്നു വെളുക്കാം, ആദ്യം നിങ്ങൾ ഒരു ബക്കറ്റിൽ വെള്ളം എടുക്കുക. ഇത് ചേർത്ത് കുളിക്കുന്നതിൽ കൂടി നമ്മുടെ ദേഹത്ത് ഉള്ള അണുക്കൾ പോകാനും അഴുക്കുകളും പാടുകളും പോകാനും സഹായിക്കും. ആപ്പിൾ സിൻഡർ വിനെഗർ (apple cider vineger) മൂന്ന് അടപ്പ് ഒഴിക്കുക. തുടർന്ന് നന്നായി ഇളക്കുക. ഇത് ചേർത്ത വെള്ളം കുളി കഴിയുമ്പോൾ അവസാനമായി ഈ വെള്ളം ഉപയോഗിച്ച് കുളിക്കുക.

ഇങ്ങനെ ചെയ്യുന്നതിൽ കൂടി ശരീരത്തിൽ ഉണ്ടാകുന്ന ദുർഗന്ധങ്ങളും അതിന് ഒപ്പം കറുത്ത പാടുകളും ഒഴിവാക്കാൻ കഴിയും, തുടർച്ചയായ ഉപയോഗിക്കുന്നതിൽ കൂടിയാണ് ഇതിന്റെ ഫലം നിങ്ങൾക്ക് ലഭിക്കുക.