അച്ഛനുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളിൽ പ്രതികരിക്കാത്തതിന്റെ കാരണം; ധ്യാൻ ശ്രീനിവാസൻ…
സോഷ്യൽ മീഡിയയിൽ ഉണ്ടായ അതിപ്രസരം കൊണ്ട് ആണോ എന്ന് അറിയില്ല. പ്രമുഖരായ ആരെങ്കിലും ആശുപത്രിയിൽ ആകുകയോ അല്ലെങ്കിൽ അസുഖം ബാധിക്കുകയോ ചെയ്താൽ അവർ അന്തരിച്ചു എന്ന തരത്തിൽ വാർത്തകൾ എത്താറുണ്ട്.
ഇത്തരത്തിൽ കൂടുതൽ വാർത്തകൾ വന്നിരിക്കുന്നത് സിനിമ…