പിണറായി വിജയന് പകരം മോഹൻലാലിനെ കേരള മുഖ്യമന്ത്രിയാക്കി ഉത്തരേന്ത്യൻ കമ്പനിയുടെ പരസ്യം.!!
ഒറ്റ പ്രാവശ്യം മാത്രം ഉപയോഗിക്കാൻ കഴിയാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ജനുവരി 1 മുതൽ കേരളത്തിൽ നിരോധിക്കുകയാണ്. കേരളം സർക്കാരിന്റെ ഈ തീരുമാനത്തെ അനുമോദിച്ചു ഉത്തരേന്ത്യൻ കമ്പനി നൽകിയ പരസ്യത്തിൽ ആണ് മുഖ്യമന്ത്രി പിണറായി വിജയന് പകരം…