വീണ്ടും സന്തോഷ നിമിഷം വന്നെത്തി; ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളുമായി ദിവ്യ ഉണ്ണി..!!
ഭർത്താവിനൊപ്പമുള്ള കിടിലം ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി. സിനിമയിൽ സജീവം ആയി നിൽക്കുമ്പോൾ ആയിരുന്നു ദിവ്യ ഉണ്ണിയുടെ ആദ്യ വിവാഹം. വിവാഹം കഴിഞ്ഞു വിദേശത്തേക്ക് പറന്ന അമേരിക്കയിൽ സ്ഥിരതാമസം ആക്കി. സിനിമയിൽ നിന്നും പിന്മാറി…