ജന്മദിനത്തിൽ സിനിമ ഓൺലൈൻ റിലീസിനെ കുറിച്ച് പ്രതികരിച്ചു മോഹൻലാൽ..!!
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മോഹൻലാലിന് ഇന്ന് 60 ആം ജന്മദിനം. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടൻ ആണ് മോഹൻലാൽ. അഭിനയ കലയിൽ വിസ്മയം തീർത്ത മോഹൻലാലിന് നിരവധി താരങ്ങൾ ആണ് ഇന്നലെ മുതൽ ജന്മദിനാശംസകൾ നൽകി എത്തിയത്. രാവിലെ മനോരമ ന്യൂസ്…