വിവാഹം കഴിക്കാനേ താല്പര്യം ഇല്ലായിരുന്നു; കുഞ്ഞിനെ ദത്തെടുക്കുന്ന കാര്യം വീട്ടിൽ പറഞ്ഞപ്പോൾ; പേർളി…
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി ജീവിതത്തിൽ ഒരു പങ്കാളിയെ കണ്ടെത്തിയ ആൾ ആണ് പേർളി മാണി. ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥി ആയി എത്തിയത് ആണ് ശ്രീനിഷും പേർളി മാണി. തുടർന്ന് ഇരുവരും ജീവിതത്തിലും ഒന്നിക്കുക ആയിരുന്നു. എന്നാൽ വിവാഹ ജീവിതം താൻ…