ഇരയെ കുറ്റക്കാരനാക്കുന്നു; മാല പാർവതി മകന് വേണ്ടി വിഷയം വളച്ചൊടിക്കുവാണെന്ന് സീമ വിനീത്; രൂക്ഷ…
മലയാള സിനിമയിൽ സഹ നടിയായി തിളങ്ങി നിൽക്കുന്ന നടി മാല പാർവതിയുടെ മകൻ അനന്ത കൃഷ്ണൻ മേക്കപ്പ് ആർട്ടിസ്റ്റു സീമ വിനീതിന് അയച്ച മോശം സന്ദേശ വിവാദങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വാക് പോരുകൾ തുടരുകയാണ്. സംഭവത്തെ കുറിച്ച് ആദ്യം സൂചന നൽകിയ പോസ്റ്റും ആയി…