സാരി ധരിച്ചു വരാൻ സംവിധായകൻ പറഞ്ഞു; അയാൾ ഏസി ഓണാക്കിയ ശേഷം അടുത്തേക്ക് വന്നു; തനിക്ക് നേരിട്ട മോശം…
നിരവധി താരങ്ങൾ ആണ് തങ്ങൾക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളെ കുറിച്ച് ദിനവും പറയുന്നത്. അത്തരത്തിൽ ഉള്ള അനുഭവത്തെ കുറിച്ച് തെന്നിന്ത്യൻ താരം ശാലു ഷമ്മു പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. തെലുങ്ക് സൂപ്പർ താരം വിജയ് ദേവർകോണ്ടക്ക് ഒപ്പം…