തുണ്ടു പടം കാണാറുണ്ട്; അതിനു എന്താണ് കുഴപ്പം; ശ്രീലക്ഷ്മി അറക്കൽ ചോദിക്കുന്നു..!!
തന്റെ നിലപാടുകൾ എന്നും തുറന്നു പറയാൻ മടിയില്ലാത്ത ഒരു സ്ത്രീ സമൂഹം ഇന്ന് മലയാളക്കരയിൽ ഉണ്ട്. അതിന്റെ ഭാഗം ആണ് ശ്രീലക്ഷ്മി അറക്കൽ എന്ന കണ്ണൂരുകാരി. യുവ സമൂഹത്തിന്റെ സ്വരം. തന്റെ സ്വയം - ഭോഗത്തെ കുറിച്ച് വിവരണം നടത്തി ശ്രദ്ധ നേടിയ താരം പല…