രാജൻ പി ദേവിന്റെ മരുമകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; ഉണ്ണി രാജൻ പി ദേവിനെതിരെ…
നടൻ രാജൻ പി ദേവിന്റെ മകനും നടനുമായ ഉണ്ണി രാജൻ പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം. ഗാർഹീക പീഡനമാണ് പ്രിയങ്കയുടെ മരണത്തിന് പിന്നിലെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. ബുധനാഴ്ച ഉച്ചയോടെ ആണ് തിരുവനന്തപുരം…