ദിവ്യ ഉണ്ണി എന്റെ രണ്ടു വേഷങ്ങൾ തട്ടിയെടുത്തു; പൊട്ടിക്കരഞ്ഞുപോയി; കാവേരി..!!
അമ്മാനം കിളി എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ നടിയാണ് കാവേരി. തമിഴ് തെലുങ്ക് കന്നട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അവുനു വല്ലിടാരു ഇസ്ട പടാരു എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള നന്ദി അവാർഡ് നേടി.
വാസന്തിയും ലക്ഷ്മിയും…