ആലുവയിൽ ഓൺലൈൻ മാധ്യമപ്രവർത്തകനെ തല്ലിയ സംഭവം; ഓട്ടോ ഡ്രൈവർമാർക്ക് എതിരെ കേസ് എടുത്തു; യുവാവിന്…
കഴിഞ്ഞ ദിവസം ആലുവയിൽ ഓട്ടോ തൊഴിലാളികൾ കൂട്ടം ചേർന്ന് ഓൺലൈൻ യൂട്യൂബ് ചാനൽ പ്രവർത്തകനെ തല്ലിയ സംഭവത്തിൽ ഓട്ടോ തൊഴിലാളികൾക്ക് എതിരെ കേസ് എടുത്തു. ഓട്ടോ തൊഴിലാളികൾ കൂട്ടം ചേർന്ന് തന്നെ മർദിച്ചു എന്നുള്ള ഓൺലൈൻ മാധ്യമ പ്രവർത്തകന്റെ പരാതിയിൽ ആണ്…