ഷക്കീല മരിച്ചെന്ന വാർത്ത; കേരളത്തിലെ ആരാധകർക്ക് നന്ദി പറഞ്ഞു ഷക്കീല തന്നെ രംഗത്ത്..!!
തന്റെ വ്യാജ മരണ വാർത്തക്ക് എതിരെ ഷക്കീല. സോഷ്യൽ മീഡിയ നിരവധി വാർത്തകൾ അല്ലെങ്കിൽ വ്യാജ വാർത്തകൾ എത്തുമ്പോൾ അതിന്റെ കൂട്ടത്തിൽ ഒന്നുകൂടി ആകുകയാണ്.
ഒരുകാലത്തിൽ തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഹരമായിരുന്ന ഷക്കീല മരിച്ചു എന്നാണ് വ്യാജ വാർത്ത…