ആദ്യം മൂന്ന് സിനിമകൾ കിട്ടിയത് അങ്ങനെയാണ്; ഒറ്റക്ക് ലൊക്കേഷനിൽ പോയപ്പോൾ സംഭവിച്ചത്; കൂടെവിടെ സീരിയൽ…
അഭിനയ ലോകത്തിൽ ഏറെ കാലങ്ങളായി ഉണ്ടെങ്കിൽ കൂടിയും കൂടെവിടെ എന്ന സീരിയലിൽ കൂടി വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുകയാണ് ശ്രീധന്യ എന്ന താരം.
എന്നാൽ അഭിനയവും അതിലേക്ക് എത്തുമ്പോഴും മറ്റുജോലികളിൽ നിന്നും ചില പ്രത്യേകതകൾ ഈ ജോലിക്ക് ഉണ്ടെന്നും…