മിമിക്രി താരത്തിന് പെണ്ണ് തരില്ലയെന്ന് പറഞ്ഞു; അവസാനം ചാന്ദിനിയുമായി ഒളിച്ചോടേണ്ടി വന്നു; ഷാജു…
പാവങ്ങളുടെ മോഹൻലാൽ എന്ന് വിളിക്കാവുന്ന ആളാണ് ടെലിവിഷൻ സീരിയലുകളിൽ തിളങ്ങിയ ഷാജു ശ്രീധർ. മോഹൻലാലിന്റെ ശബ്ദം അനുകരിച്ചുകൊണ്ട് മലയാള സിനിമയിൽ ചുവട് വച്ച നടനാണ് ഷാജു ശ്രീധർ. നടൻ ആയി എത്തുന്നതിന് മുന്നേ മിമിക്രി താരം ആയിരുന്നു ഷാജു.…