വാക്ക് പാലിച്ച് യൂസഫലി; മാധ്യമ പ്രവർത്തകന്റെ കുടുംബത്തിന് 10 ലക്ഷം നൽകി..!!
ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനം ഇടിച്ച് മരണപ്പെട്ട മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ കടുംബത്തിന് താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എം യൂസഫലി, അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ധന സഹായം ബഷീറിന്റെ കുടുംബത്തിന് കൈമാറി.…