ഗിന്നസ് ബുക്കിൽ ഇടംനേടി മലയാളികളുടെ സ്വന്തം ലാലേട്ടൻ; മൂന്നാം ഗിന്നസ് റെക്കോർഡ്..!!
മലയാളികളുടെ സ്വകാര്യ അഹങ്കാരവും അഭിനയ കുലപതിയുമായ മോഹൻലാലിന് വീണ്ടും ഗിന്നസ് റെക്കോർഡ്. തീയറ്ററുകളിൽ ഉള്ള മിക്ക റെക്കോർഡുകളും കീഴടക്കിയ മോഹൻലാൽ മൂന്നാം തവണയാണ് ഗിന്നസ് റെക്കോർഡിൽ ഇടം നേടുന്നത്.
ബ്ലെസ്സി സംവിധാനം ചെയിത 100 ഇയേഴ്‌സ് ഓഫ്…