സഞ്ജു വീണ്ടും ഇന്ത്യൻ ടീമിലേക്ക്; സൂപ്പർ താരത്തിന്റെ പരിക്ക് ഗുണം ചെയ്യും..!!
സഞ്ജു സാംസൺ വീണ്ടും വെസ്റ്റ് ഇൻഡീസിന് എതിരെയുള്ള ട്വന്റി 20 പരമ്പരയിൽ ടീമിനൊപ്പം ചേരാൻ സാധ്യത തെളിയുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതോടെയാണ് സഞ്ജു വീണ്ടും ടീമിൽ എത്താൻ ഉള്ള സാധ്യത…