നവവധുവായി ആഘോഷത്തോടെ ഡാൻസ് ചെയ്തത് ശ്രീലക്ഷ്മി; മനം നിറഞ്ഞ വീഡിയോ വൈറൽ..!!

48

അവതാരകയും നടിയും ഒക്കെയായി തിളങ്ങിയ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി ശ്രീകുമാർ ഏറെ വർഷത്തെ പ്രണയത്തിന്റെ ഒടുവിൽ ആണ് വിവാഹം കഴിച്ചത്. ജിജിൻ ജഹാഗിർ ആണ് ശ്രീലക്ഷ്മിയുടെ വരാനായി എത്തിയത്. മതത്തിന്റെ അതിർവരമ്പുകൾ ഭേതിച്ചുള്ള വിവാഹം.

മുസ്ലിം രീതിയിൽ ആണ് വിവാഹം ആദ്യം നടന്നത്. തുടർന്ന് ഹിന്ദു ആചാരങ്ങൾ പ്രകാരവും ചടങ്ങുകൾ നടന്നു. താരത്തിന്റെ നോര്‍ത്ത് ഇന്‍ഡ്യന്‍ രീതിയിലുള്ള വിവാഹം കണ്ട് പലരും മതം മാറിയെന്ന് അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ മറുപടിയായി മുല്ലപ്പൂ ചൂടി പൊട്ട് തൊട്ട് നവ വധുവായി വീണ്ടും എത്തിയിരിക്കുകയാണ്. വിവാഹ വേദിയില്‍ സന്തോഷത്താല്‍ നൃത്തം ചെയ്യുന്ന ശ്രീലക്ഷ്മിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളുടേയും കൂടെയാണ് ശ്രീലക്ഷ്മി നൃത്തം ചെയ്യുന്നത്.