കള്ളവെടിയാണെന്ന് കരുതണ്ട, നല്ല തോക്കുകൾ എന്നും എന്റെ വീക്ക്നസ്സാണ്; യുവതിയുടെ കുറിപ്പ് വൈറൽ…
വിവാദ പോസ്റ്റുകൾ കൊണ്ട് എന്നും ശ്രദ്ധ നേടുന്ന മോഡൽ ആണ് ജോമോൾ ജോസഫ്. നിരവധി വിവാദം നിറഞ്ഞ പോസ്റ്റുകൾ ദിനംപ്രതി ജോമോൾ പോസ്റ്റ് ചെയ്യാറുണ്ട്. പുതിയ പോസ്റ്റ് ഇങ്ങനെ,
നല്ല തോക്കുകൾ എന്നും ഒരു വീക്ക്നെസ്സ് ആയിരുന്നു.
ഇവൻ സിങ്കിൾ ഷോട്ട്…