കള്ളവെടിയാണെന്ന് കരുതണ്ട, നല്ല തോക്കുകൾ എന്നും എന്റെ വീക്ക്നസ്സാണ്; യുവതിയുടെ കുറിപ്പ് വൈറൽ ആകുന്നു..!!

146

വിവാദ പോസ്റ്റുകൾ കൊണ്ട് എന്നും ശ്രദ്ധ നേടുന്ന മോഡൽ ആണ് ജോമോൾ ജോസഫ്. നിരവധി വിവാദം നിറഞ്ഞ പോസ്റ്റുകൾ ദിനംപ്രതി ജോമോൾ പോസ്റ്റ് ചെയ്യാറുണ്ട്. പുതിയ പോസ്റ്റ് ഇങ്ങനെ,

നല്ല തോക്കുകൾ എന്നും ഒരു വീക്ക്നെസ്സ് ആയിരുന്നു.

ഇവൻ സിങ്കിൾ ഷോട്ട് ആണേലും 36 ഇഞ്ച് ബാരലിലൂടെയുള്ള ആ ഷോട്ട് ഒന്നൊന്നര ഷോട്ട് തന്നെയാണ്.

വെടിവെക്കാനറിയാത്തവന്റെ കയ്യിൽ തോക്ക് കിട്ടിയിട്ടും എന്ത് കാര്യം?

എനിക്ക് വെടിവെക്കാനുള്ള തോക്കുകൾ ഞാൻ തന്നെ കണ്ടെത്തും അതിന് ഒരുത്തന്റേം സഹായം ആവശ്യമില്ല.

പിന്നെ കള്ളവെടിയാണ് എന്ന് ആരും തെറ്റിദ്ധരിക്കണ്ട ലൈസൻസൻസുള്ള ഒന്നാംതരം വെടിതന്നെയാണ് ഇവന്റെ പ്രത്യേകത.

നബി – കിടുക്കൻ തോക്ക് തന്ന പാലക്കാട്ടെ വെടിക്കാരൻ ചേട്ടൻ ഷാജി ഷാ ക്ക് പ്രത്യേക നന്ദി.

You might also like