പ്രവാസിയുടെ ഭാര്യ 20 വയസുള്ള കാമുകനൊപ്പം ഒളിച്ചോടി; അമ്പലപ്പുഴയിൽ നടന്ന സംഭവം ഇങ്ങനെ..!!

65

വിവാഹം കഴിച്ചതിനു ശേഷവും കാമുകനൊപ്പം പോകുന്നത് എല്ലാം ഇപ്പോൾ കേരളത്തിൽ സർവ്വ സാധാരണമായ വിഷയം ആയി മാറിക്കഴിഞ്ഞു. അമ്പലപ്പുഴയിൽ ആണ് ഒമ്പത് മാസം മുമ്പ് വിവാഹിതയായ പത്തൊമ്പതുകാരിയായ പെൺകുട്ടി ഫേസ്ബുക് വഴി പ്രണയത്തിൽ ആയ കാമുകനൊപ്പം പോയത്.

തുടർന്ന് ഗൾഫിൽ ഉള്ള ഭർത്താവിന്റെ കുടുംബം പരാതി നൽകിയതോടെ സംഭവം കേസായി മാറുക ആയിരുന്നു. തുടർന്ന് ഇരുവരെയും പോലീസ് വിളിച്ചു വരുത്തുകയും സംഭവങ്ങളെ കുറിച്ച് ആരായുകയും ചെയ്യുകയും തനിക്ക് കാമുകനൊപ്പം പോയാൽ മതി എന്ന് യുവതി അറിയിക്കുകയും ചെയ്തു. തുടർന്ന് ഇരുവരെയും പോലീസ് കോടതിയിൽ ഹാജർ ആകുമായിരുന്നു.

തുടർന്ന് കോടതിയിലും 20 വയസ്സ് ഉള്ള കാമുകനൊപ്പം പോയാൽ മതി എന്ന് 19 കാരിയായ പ്രവാസിയുടെ ഭാര്യ അറിയിക്കുകയായിരുന്നു. യുവതിയുടെ കുടുംബം എത്താത്തത് കൊണ്ട് ഇടുക്കി സ്വദേശിയായ കാമുകനൊപ്പം പോകാൻ യുവതിയെ കോടതി അനുവദിക്കുകയും ചെയ്തു.