നകുലുമായി പ്രണയം അവസാനിപ്പിച്ചിട്ട് 2 വർഷം; എന്നാലും കാണാറും വിളിക്കാറുമുണ്ട്; സാനിയ ഇയ്യപ്പൻ..!!
മലയാളി മനസുകളിൽ ചിന്നു എന്ന ഒറ്റകഥാപാത്രം കൊണ്ട് താരമായി മാറിയ ആളാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോയിൽ ഡാൻസർ ആയി മത്സരിച്ച സാനിയ അവിടെ നിന്നും ആയിരുന്നു അഭിനയ ലോകത്തേക്ക് എത്തുന്നത്.
ചെറിയ പ്രായത്തിൽ നായികയായി അരങ്ങേറിയ താരം കൂടി ആണ്…