ആർപ്പ് വിളിയും ജയ് വിളിയും മോഹൻലാലിന്; ഉത്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ..!!
പാലക്കാട് നെന്മാറയിൽ അവൈറ്റ്‌സ് ആശുപത്രിയുടെ ഉത്ഘാടനത്തിന് എത്തിയത് ആയിരുന്നു മോഹൻലാലും ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയനും. മോഹൻലാൽ എത്തിയതോടെ ശക്തമായ ആരാധന നിറയും ചടങ്ങിന് എത്തിയിരുന്നു.
മോഹൻലാലിന് കുറിച്ചും സംസാരിക്കുമ്പോഴും…