മോഹൻലാൽ ഇതിഹാസമായി മാറാൻ ഉള്ള കാരണം ഇതാണ്; പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ..!!
മോഹൻലാലിനെ നായകനാക്കിയാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ലുസിഫറിന്റെ ചിത്രീകരണം പൂർത്തിയായത്. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരം വളരെ സന്തോഷത്തോടെയാണ് പൃഥ്വിരാജ്…