Browsing Tag

Kevin

കെവിൻ കൊലക്കേസ്; പിരിച്ചുവിടൽ നോട്ടീസ് നൽകിയ എസ്ഐയെ സർവീസിൽ തിരിച്ചെടുത്തു; നീതിക്ക്…

പ്രണയിച്ച് വിവാഹിതർ ആയതിന്റെ പേരിൽ ആണ് കോട്ടയത്ത് കഴിഞ്ഞ വർഷം നാടിനെ ഒട്ടാകെ നടുക്കിയ ദുരഭിമാനകൊല അരങ്ങേറിയത്. കെവിൻ വധക്കേസിൽ ഗുരുതരമായ കൃത്യവിലോപനത്തിന്റെ പേരിൽ സർവീസിൽ നിന്നും പിരിച്ചു വിടൽ നോട്ടിസ് നൽകിയ പോലീസ് എസ് ഐയെ ആണ് തിരിച്ചു…

കെവിൻ താഴ്ന്ന ജാതിക്കാരൻ ആയതുകൊണ്ടാണ് കൊന്നത്; കോടതിയിൽ പൊട്ടിക്കരഞ്ഞു നീനു..!!

കോട്ടയം പ്രിൻസിപ്പൽ സെഷൻ കോടതിയിൽ വിചാരണ നടക്കുന്നതിന് ഇടയിൽ പൊട്ടിക്കരഞ്ഞു തന്റെ മൊഴി വീണ്ടും ആവർത്തിച്ചു നീനു, കെവിന്റേത് ദുരഭിമാന കൊല തന്നെയാണ് എന്നാണ് നീനു വീണ്ടും വെളിപ്പെടുത്തിയത്. വിചാരണ നടക്കുന്ന സമയത്ത് നീനു പൊട്ടിക്കരഞ്ഞുകൊണ്ട്‌…