പ്രിയയും ഇപ്പോൾ ഹിരണ്മയിയും ഔട്ട്; ഗോപി സുന്ദറിന്റെ നെഞ്ചിലമർന്ന് അമൃത സുരേഷ്; അഭയ ഹിരണ്മയിയെ…
സംഗീത സംവിധായകൻ ഗോപി സുന്ദറിനെയും അതുപോലെ തന്നെ ഗായികയും ബിഗ് ബോസ് താരവുമായ അമൃത സുരേഷിനെയും മലയാളികൾക്ക് അത്രമേൽ സുപരിചിതമായ മുഖങ്ങൾ തന്നെയാണ്.
സംഗീത സംവിധായകൻ എന്ന നിലയിൽ മികവാർന്ന ഒട്ടേറെ ഗാനങ്ങൾ നൽകിയ ആൾ ആണ് ഗോപി സുന്ദർ. എന്നാൽ…