മഞ്ഞുപോലൊരു പെൺകുട്ടി ചിത്രത്തിലെ നായിക അമൃതയുടെ പുത്തൻ ഗ്ലാമർ ചിത്രങ്ങളിൽ കണ്ണ് തള്ളി ആരാധകർ..!!

157

ബോളിവുഡിൽ തിരക്കേറിയ താരമാണ് എങ്കിൽ കൂടിയും മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിൽ കൂടി മലയാളത്തിലും സുപരിചിതയായ താരം ആണ് അമൃത പ്രകാശ്.

മലയാളത്തിൽ ഈ ഒരു ചിത്രം മാത്രം ആണ് ചെയ്തിട്ടുള്ളു എങ്കിൽ കൂടിയും താരം ബോളിവുഡിൽ ശ്രദ്ധേയ താരമാണ്. നാലാം വയസിൽ ആയിരുന്നു അഭിനയ ലോകത്തിൽ അരങ്ങേറുന്നത്.

തുടർന്ന് മിനി സ്ക്രീനിലും റിയാലിറ്റി ഷോകളിലും താരം തിളങ്ങി. ഇപ്പോൾ അമൃത ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച ചിത്രങ്ങളാണ് വീണ്ടും വൈറൽ ആകുന്നത്.

https://youtu.be/jmIYZ-ETn5c

You might also like