ഒടിയന്റെ മാസ്സ് ലോക്കേഷൻ ഫോട്ടോസ് കാണാം..!!

173

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ ചിത്രത്തിന്റെ മാസ്സ് ലുക്ക് ഫോട്ടോസ് റിലീസ് ചെയ്തു. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം ഡിസംബർ 14ന് തീയറ്ററുകളിൽ എത്തും. ആരാധകർക്ക് ആവേഷമാകുന്ന ഫോട്ടോ ഗാലറി കാണാം..