അതിശയിപ്പിക്കുന്ന ഡാൻസ് സ്റ്റെപ്പുകളുമായി ഹണി റോസ്..!!

82

2005ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് ലഭിച്ച നടിയാണ് ഹണി റോസ്, ജയസൂര്യ നായകനായി എത്തിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ കഥാപാത്രത്തിലേക്ക് എത്തിയപ്പോൾ നടി കൂടുതൽ പ്രേക്ഷക ശ്രദ്ധയാകാര്ഷിച്ചു. മമ്മൂട്ടി, മോഹൻലാൽ, ദിലീപ് എന്നിവരുടെ നായികയായി എത്തിയിട്ടുള്ള ഹണി റോസ് അഭിനയിച്ച ചനക്‌സ് കഴിഞ്ഞ വർഷത്തെ വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു.

ഹണി റോസ് ചെയ്യുന്ന ഡാൻസ് പ്രാക്ടീസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയത്തിൽ ഹിറ്റ് ആയി കൊണ്ടിരിക്കുന്നത്.

https://youtu.be/ztL_30j1RpY

You might also like